Rahul Gandhi turns 50 today, won't celebrate birthday in view of coronavirus, Ladakh clash
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 50-ാം പിറന്നാളാണ്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയും അതിര്‍ത്തിയില്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന്റേയും പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ് രാഹുല്‍. തന്റെ 50-ാം വയസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യുവാക്കളുടെ മുഖമാണ് രാഹുല്‍.